കരുണം

കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ ഒരു ശരാശരി മലയാളിയുടെ മനോമണ്ഡലത്തിൽ കാര്യമായ എന്ത് മാറ്റമാണ് വന്നിട്ടുള്ളത്? പ്രിയപ്പെട്ട എഴുത്തുകാരൻ തകഴി ശിവശങ്കര പിള്ള കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ കോൾ ചെയ്യുമ്പോൾ വർഷം 1996. ഇരുപത് വർഷം കഴിഞ്ഞപ്പഴേക്കും ഒരു വീട്ടിലെ ഓരോരുത്തർക്കും കുറഞ്ഞത് ഒരു സ്മാർട്ട്‌ ഫോണെങ്കിലും ഉള്ള സ്ഥിതിയായി. കൂട്ടത്തിൽ മലയാളിയും സ്മാർട്ടായി. ചിലപ്പോഴൊക്കെ ഒരല്പം ഓവർസ്മാർട്ടും. പക്ഷെ മലയാളിയുടെ സ്മാർട്ട്‌നെസ്സ് അല്ല നമ്മുടെ വിഷയം. ഭൗതിക ലോകത്തും വെര്‍ച്വല്‍ ലോകത്തും ഇന്ന് ഒരേപോലെ വിഹരിക്കുന്ന … Continue reading കരുണം

World Mental Health Day 2020

"നൂറ് ശതമാനം ആളുകൾക്കും ജീവിതത്തിൽ എപ്പഴെങ്കിലും ചെറുതോ വലുതോ ആയ ഒരു ശാരീരിക അസുഖം ഉണ്ടാവാറുണ്ട്. അത്രയും തന്നെ ആളുകൾക്ക് എന്തുകൊണ്ട് ജീവിതത്തിൽ എപ്പോഴെങ്കിലും ചെറുതോ വലുതോ ആയ ഒരു മാനസിക അസുഖവും വന്നു കൂടാ?" സൈക്യാട്രി പഠിക്കാൻ കയറിയ നാളുകളിൽ ഒരു പ്രൊഫസർ എന്നോട് ചോദിച്ചതാണിത്. അന്നത്തെ ഒരു വിവരവും കാഴ്ചപ്പാടും വച്ച് സത്യസന്ധമായ ഒരു ഉത്തരം പറയാനായിരുന്നുവെങ്കിൽ ഇങ്ങനെ പറഞ്ഞേനെ, "ഏയ്‌! ആർക്കായാലും ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും ഒരു മാനസികാസുഖം വരാമെന്നോ? ഒരിക്കലുമില്ല! ഏറിയാൽ … Continue reading World Mental Health Day 2020

താക്കോൽ സ്ഥാനം

'Artificial intelligence' - മലയാളത്തിൽ പണ്ട് 'കൃത്രിമബുദ്ധി' എന്ന് വിശേഷിപ്പിച്ചോണ്ടിരുന്നത് ഇപ്പോൾ പലയിടത്തും 'നിർമിതബുദ്ധി' എന്നാണ് കാണുന്നത്. പൂർണമായും യോജിക്കുന്നു. കാര്യം 'ആർട്ടിഫിഷ്യൽ' എന്ന വാക്കൊക്കെ ഉണ്ടെങ്കിലും 'കൃത്രിമം' എന്നല്ല ഉദ്ദേശിക്കുന്നത്. 'നിർമിത ബുദ്ധി' ആണ് ആപ്റ്റ്, അല്ലെങ്കിൽ ഏറെ അനുയോജ്യമായ പ്രയോഗം. ഇതുപോലെ ധാരാളം വാക്കുകളുണ്ട് മലയാളത്തിൽ. 'Four wheelers' - നാല്ചക്ര വാഹനങ്ങൾ, 'Mainstream media' - മുഖ്യധാര മാധ്യമങ്ങൾ, അങ്ങനെ പലതും. ഒരു തെറ്റുമില്ല. പക്ഷെ ചിരിപ്പിക്കുന്ന ചില പ്രയോഗങ്ങളും ഉണ്ട്. ഉദാഹരണത്തിന് … Continue reading താക്കോൽ സ്ഥാനം

കൊറോണ സ്‌കൂളുകളെ വിഴുങ്ങുമ്പോൾ

പോളണ്ടിൽ എന്താണ് സംഭവിക്കുന്നത്? കേരളത്തിന്റെ അത്രയും ജനസംഖ്യയുള്ളൂ എങ്കിലും അവരുടെ കോവിഡ് മരണനിരക്ക് നമ്മുടേതിന്റെ പത്തിരട്ടിയോളമുണ്ട്. എങ്കിലും സെപ്റ്റംബർ ഒന്നാം തീയതി മുതൽ സ്കൂളുകൾ തുറക്കാനായിരുന്നു അവരുടെ തീരുമാനം. കുട്ടികൾക്ക് കോവിഡ് വരില്ല, അല്ലെങ്കിൽ കുട്ടികൾ വഴി കോവിഡ് പടരില്ല എന്നത് കൊണ്ടാണോ? കുട്ടികളിൽ കോവിഡ് രോഗരക്ഷണങ്ങൾക്ക് താരതമ്യേന തീവ്രത കുറവാണെന്നാണ് കാണുന്നത്. മാത്രമല്ല, കുട്ടികൾ, പ്രത്യേകിച്ച് കൊച്ചുകുട്ടികൾ, മുതിർന്നവരുടെ അത്രയും വേഗത്തിൽ കോവിഡ് പടർത്തുന്നില്ലെന്നുമാണ് തെളിയുന്നത്. മാസ്‌കും സാമൂഹിക അകലവും ശീലിപ്പിച്ചെടുക്കുന്നത് വളരെ ബുദ്ധിമുട്ടായ കുട്ടികളിൽനിന്നു … Continue reading കൊറോണ സ്‌കൂളുകളെ വിഴുങ്ങുമ്പോൾ

Sushant Singh Rajput

I remember, immediately after news broke about Sushant Singh's tragic death, everyone was busy punching the Bollywood elite. From Goswami to Ranaut, everyone wanted to screw the Bollywood families over Sushant's dead body. 'Nepotism' expanded the nation's vocabulary. The narrative gradually shifted towards 'Depression' momentarily, but perhaps it wasn't sexy enough, the mob kept looking … Continue reading Sushant Singh Rajput

ആമ്പിയർ

"ഇവള് പണ്ട് സ്‌കെൽറ്റ് ആയിരുന്നു. ഈ മരുന്നെല്ലാം കഴിച്ചാണ് ഇതുപോലായത്." മരുന്നിനെ മാത്രം പറയരുതെന്നും തടി കൂടാനുള്ള മെയിൻ കാരണം മകളുടെ സ്‌ട്രെസ്സ് ഈറ്റിംഗ് ആയിരിക്കുമെന്നും അതിന് രോഗത്തെയും അതിനുള്ള മരുന്നിനെയും കുറ്റം പറയുന്നത് കൊണ്ട് ഗുണത്തേക്കാളേറെ ദോഷമായിരിക്കുമെന്നും ആ അമ്മയോട് പറയണമെന്നുണ്ടായിരുന്നു. പക്ഷെ പറഞ്ഞില്ല. എന്റെ ശ്രദ്ധ മുഴുവനും 'സ്‌കെൽറ്റ്'-എൽ ആയിരുന്നു. എന്നാ പറഞ്ഞെ? സ്കെലട്ടൻ? സ്‌കെൽറ്റ്! സ്‌കെൽറ്റ്! തീരെ മെലിഞ്ഞിരുന്നു എന്ന് ഒ അപ്പം സ്‌കെൽറ്റ് വന്നത് സ്കെലട്ടണിൽ നിന്നാണെന്നു അറിയില്ല. ഒരു കുഴപ്പവുമില്ല. … Continue reading ആമ്പിയർ

വൈറസിന് കീഴ്പ്പെടാത്ത മനസ്സ്

2018 ജനുവരിയിൽ രസകരമായ ഒരു വാർത്ത വായിക്കാനിടയായി. ബ്രിട്ടീഷ്കാർ ഒരു ഏകാന്തത വകുപ്പ് മന്ത്രിയെ നിയമിക്കുന്നു എന്ന് (Minister for Loneliness). ബ്രിട്ടീഷ് ജനതയുടെ പതിനഞ്ച് ശതമാനത്തോളം ആളുകൾ ഏകാന്തതയും അതിനോട് ബന്ധപ്പെട്ട മറ്റ് ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട് എന്ന റിപ്പോർട്ടാണ് ഇങ്ങനൊരു തീരുമാനമെടുക്കാൻ കാരണം. ഒരു ദിവസം പതിനഞ്ച് സിഗരറ്റ് വലിക്കുന്നതിനേക്കാൾ ആരോഗ്യത്തിനു ദോഷം ചെയ്യാൻ ഏകാന്തതയ്ക്കു കഴിയും എന്നും ഒരു പഠനം സൂചിപ്പിച്ചു. ആധുനിക സമൂഹം നേരിടുന്ന ഒരു വെല്ലുവിളിയിലേക്ക് ശ്രദ്ധ തിരിക്കുവാനുള്ള ഒരു തന്ത്രമായി … Continue reading വൈറസിന് കീഴ്പ്പെടാത്ത മനസ്സ്

Raising Victor Vargas

How easy is it to raise a teenager? Very easy, said no parent ever. Now imagine a 70 year old woman raising her 3 teenaged grandchildren alone in an adopted country. 𝑹𝒂𝒊𝒔𝒊𝒏𝒈 𝑽𝒊𝒄𝒕𝒐𝒓 𝑽𝒂𝒓𝒈𝒂𝒔 is that story. Altagracia Guzman plays that Grandma and she steals the show every time she's in front of the camera. … Continue reading Raising Victor Vargas

The Torture Report

During the interrogation of a presumed mentally tough and unyielding suspect, there is only so much information that is voluntarily given. The rest of it, the majority of it, has to 𝒆𝒙𝒕𝒓𝒂𝒄𝒕𝒆𝒅 from the subject. The word 𝒆𝒙𝒕𝒓𝒂𝒄𝒕𝒆𝒅 immediately conjures up third degree methods in our imagination. Actually, meting out brutality is the easiest but … Continue reading The Torture Report

1917

As far as epic war fims are considered, Sam Mendes' 1917 is so much more emotionally rewarding than Christopher Nolan's Dunkirk. This is the premise: the British and the Germans are fighting somewhere along northern France. The German forces then make an unexpected, sudden retreat. Sensing the Germans are weak, the 1500-strong British battalion prepare … Continue reading 1917

Moothon

'Moothon' is Malayalam cinema flexing its muscles. I was expecting an offbeat but ultimately straightforward story of a young boy coming from Lakshadweep to Mumbai in search of his elder brother and eventually managing to meet him, but with some difficulty. 'Moothon' proved to be so much more than that. There are depths to the … Continue reading Moothon

Ishq

Thoroughly enjoyed watching Anuraj Manohar's 'Ishq'. The movie slows down towards interval point but picks up pace admirably in the second half as it hurtles towards a satisfying finish with a neat little twist at the end. The crux of the movie is moral policing and how one chooses to deal with it. A couple … Continue reading Ishq

2.0

I have a story which Shankar would find very interesting. I say so because it follows his favourite story template. It goes like this. One fine day, the people of Chennai wake up to the news of the brutal murder of a prominent businessman who happens to be a big-budget film producer. The method of … Continue reading 2.0

377

What's your opinion about this? What do you think? About the judgement? Yeah. Do you support it? Do you think it's 'landmark'? I think the world is going to end soon. Hehe.. The world is changing, you know. We should try to acquire progressive attitudes. 'These' are also 'normal' people now. They too have the … Continue reading 377

Anxietea

Today is World Anxiety Day. Just kidding. No it's not. Not sure if there's such a day even. In any case, every day is a good day to become aware of the unproductive, often counterproductive, thought loops we all have. For some of us, these unhealthy thought loops switch on certain neural circuits which go … Continue reading Anxietea

Fated

While noting down the family history -a standard procedure during any case history-taking - I came to know that Lakshmipathi's younger brother had committed suicide around nine years ago. That was roughly two years before the former's schizophrenic symptoms started. There's something wrong with the family after all, I thought. When I asked the cousin what the … Continue reading Fated

Dangal

Dangal: a review tribute I suspect Aamir Khan had always sensed the possibility of a sporting biopic ever since he interviewed Geeta and Babita Phogat for 'Satyamev Jayatey' more than two years ago. I am sure he never had qualms about his movie not being about 'him' - that is, his character. The self-assured man … Continue reading Dangal

Premam

There is this soul-stirring piece of background music in the second half of Premam. As soon as George learns that Malar has met with an accident and will no longer be able to continue at the college, he sets off on his bike, along with his friends, to meet her. That's when this music appears for … Continue reading Premam